വചന വയൽ - eBook
എക്കാലത്തേയും ഏതുതരം ബൈബിൾ ക്വിസ്സുകൾക്കും ഉത്തമ സഹായി.
ബൈബിളിലെ ഓരോ പുസ്തകവും അവഗാഹത്തിൽ പഠിക്കാൻ വഴി തുറക്കുന്നു.
ഏതു ബൈബിൾ ക്വിസ്സിനും പഠിക്കാൻ, ഓരോ പുസ്തകത്തിൽ നിന്ന് 5000 ത്തിൽ പരം ചോദ്യോത്തരങ്ങൾ ലഭിക്കുന്നു.
അധ്യയങ്ങളുടെ അടിസ്ഥാനത്തിലും പുസ്തകത്തിൻ്റെ അടിസ്ഥാനത്തിലും നൂറുകണക്കിന് ചോദ്യോത്തര സെറ്റുകൾ ലഭിക്കുന്നു.
വചനഭാഗം കണ്ട് ശരി തെറ്റ് ഉത്തരങ്ങൾ മനസ്സിലാക്കി സ്വയം വിലയയിരുത്തുവാൻ ഉതകുന്ന വേദി.