"വചനവയൽ ആപ്പ്" .
www.vachanavayal.com
  
 വചനവയൽ എന്ന തിരുവചന പഠന മൊബൈൽ ആപ്പ്, കുടുംബ കൂട്ടായ്മകൾക്കും , ബൈബിൾ അപ്പോസ്തലേറ്റിനും,  സൺഡേസ്കൂൾ , മിഷൻ ലീഗ്, മാതൃവേദി, പിതൃവേദി, സംഘടനകളിലെ അംഗങ്ങൾക്കും  യുവജനങ്ങൾക്കും രൂപതകള്‍ക്കും തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ടവർക്കും, വി.ഗ്രന്ഥം ഉല്പത്തി മുതൽ വെളിപാട് വരെ തുടർച്ചയായി വായിക്കുവാനും പഠിക്കുവാനും സഹായിക്കുന്നു. ലോഗോസ് ക്വിസ്, ഇതര ബൈബിൾ ക്വിസ്സുകളിൽ പങ്കുചേരുന്നവർക്ക് ഇത് സഹായകരമാണ്. 

*വചന വയൽ ആപ്പ് എന്ത്‌ ?      

ഒരു ലക്ഷത്തിൽ പരം ചോദ്യോത്തരങ്ങൾ  അടങ്ങുന്ന ഡേറ്റാ ബാങ്ക് അപ് ലോഡ് ചെയ്ത മലയാളത്തിലെ  ആദ്യ ആപ്പ് ആണ്  വചനവയൽ.

ഈ ആപ്പിന് ആറു ഭാഗങ്ങളാണ്‌ ഉള്ളത്. 

1   വചനപഠനകളരി, 
2    ഇ  ബുക്ക് പബ്ലിക്കേഷന്‍ 
3.   ലോഗോസ്‌ ക്ലബ് , 
4    ക്വിസ് പ്ലാറ്റ്ഫോം    
5    ബൈബിള്‍.       
6    വചനവയല്‍ യൂടുബ്‌ ചാനല്‍ ,

1.   വചനപഠനകളരി;   

ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവനും വായിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു.
ഉല്പത്തി മുതല്‍ വെളിപാട്‌ വരെ തുടര്‍ച്ചയായി വചനം വായിക്കാനും പഠിക്കാനും അവസരം.
ഒരു ദിവസം  ഒരു വ്യക്തിക്ക് 4 അധ്യായങ്ങള്‍  തുടര്‍ച്ചയായി വായിച്ച് ഉത്തരം എഴുതാം. 
ഒരു അധ്യായത്തിൽ നിന്നും അഞ്ച് ചോദ്യങ്ങളും അവയ്ക്കോരോന്നിനും അഞ്ച് ഉത്തരങ്ങൾ വീതവും നൽകുന്നു.
വചന പാരായണത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും പ്രതിദിനം ലഭിക്കുന്ന മാർക്ക് ഉത്തരം പറയുന്ന അതേ അവസരത്തിൽ തന്നെ ആപ്പിൽ അവരുടെ അക്കൗണ്ടിൽ ലഭിക്കുന്നതാണ് . 
തുടർച്ചയായി കുറച്ച് ദിവസങ്ങൾ വായിക്കാതിരുന്നാലും   പിന്നീട് വായന  പുനരാരംഭിക്കുകയും ചെയ്താൽ,
തുടര്‍ ദിനങ്ങളില്‍ 4 അധ്യായങ്ങള്‍ വീതം വായിക്കാൻ അവസരം ലഭിക്കും. 
ഓരോ ദിവസവും വചനം വായിക്കുവാൻ ആരംഭിക്കുമ്പോൾ 
തലേദിവസം വായിച്ച് നിര്‍ത്തിയ ഭാഗവും മാര്‍ക്കും  എത്ര എന്നും കാണിക്കുന്നു,

തുടർന്ന് വായിക്കുവാൻ പോകുന്നഭാഗം ഏത് എന്ന് കാണിക്കുന്നു, 

ഓരോ അധ്യായത്തിന്റെയും  വായനയ്ക്കു സഹായിക്കുന്ന അഞ്ചു ചോദ്യങ്ങള്‍, ലഭിക്കുന്നു.
ഓരോ ഉത്തരത്തിനും 5 മാര്‍ക്ക്, ഇത് വായനക്കാരനെ പ്രസ്തുത അധ്യായം  വായിക്കാൻ പ്രേരിപ്പിക്കുന്നു.                                                                                                                                              
വചനവയല്‍ സംഘടിപ്പിക്കുന്ന ഒരുവര്‍ഷത്തെ  വചന പാരായണ മത്സരം അതത്  വര്‍ഷത്തെ സ്വര്‍ഗാരോഹണതിരുനാളില്‍ ആരംഭിക്കുന്നു.

2  വചനവയൽ e -book

എക്കാലത്തേയും ഏതുതരം
ബൈബിൾ ക്വിസ്സുകൾക്കും
ഉത്തമ സഹായി.

ബൈബിളിലെ ഓരോ പുസ്തകവും
അവഗാഹത്തിൽ പഠിക്കാൻ
വഴി തുറക്കുന്നു.

ഏതു ബൈബിൾ ക്വിസ്സിനും പഠിക്കാൻ, 
ഓരോ പുസ്തകത്തിൽ നിന്ന് 5000 ത്തിൽ പരം ചോദ്യോത്തരങ്ങൾ
ലഭിക്കുന്നു.
അധ്യയങ്ങളുടെ അടിസ്ഥാനത്തിലും
പുസ്തകത്തിൻ്റെ അടിസ്ഥാനത്തിലും

നൂറുകണക്കിന്ചോദ്യോത്തര സെറ്റുകൾ ലഭിക്കുന്നു.

വചനഭാഗം കണ്ട് ശരി തെറ്റ് ഉത്തരങ്ങൾ മനസ്സിലാക്കി സ്വയം വിലയയിരുത്തുവാൻ ഉതകുന്ന വേദി വചന വയൽ - e -book
വചന വയല്‍ ഇ ബുക്ക് പബ്ലിക്കേഷനില്‍ 
ബൈബിളിലെ എല്ലാ പുസ്തകങ്ങളും, ബൈബിള്‍ ക്വിസ് രൂപത്തില്‍     ഇ - പുസ്തകളായി  ലഭിക്കും
മാസ വാടകയ്ക്കും വാര്‍ഷിക വാടകയ്ക്കും  ഇ - പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        
രണ്ട് തരം സേവനങ്ങള്‍ ലഭിക്കും 

അധ്യായങ്ങളുടെ  അടിസ്ഥാനത്തിലും  പുസ്തകത്തിന്‍റെ അടിസ്ഥാനത്തിലും പഠിക്കുവാന്‍ സഹായിക്കുന്നു.

വിശദാംശങ്ങള്‍ക്ക് വചനവയല്‍ ആപ്പിലെ ഇ ബുക്ക് പബ്ലിക്കേഷന്‍  സന്ദര്‍ശിക്കുക

3. വചന വയല്‍ - ലോഗോസ് ക്ലബ് , 
ഓരോ വർഷത്തേയും ലോഗോസ് ക്വിസ്സിന് പഠിക്കാൻ 
5000 ത്തിൽ പരം ചോദ്യോത്തരങ്ങൾ ലഭിക്കുന്നു.
ലോഗോസ് ക്വിസ് സിലബസ്സിലെ, അധ്യയങ്ങളുടെ അടിസ്ഥാനത്തിലും,
പുസ്തകത്തിൻ്റെന്‍  അടിസ്ഥാനത്തിലും,
സിലബസ്സിൻ്റെ അടിസ്ഥാനത്തിലും,
നൂറുകണക്കിന്
ചോദ്യോത്തര സെറ്റുകൾ
ലഭിക്കുന്നു.

വചനഭാഗം കണ്ട്
ശരി തെറ്റ് ഉത്തരങ്ങൾ
മനസ്സിലാക്കി
സ്വയം വിലയയിരുത്തുവാൻ
ഉതകുന്ന വേദി

 ലോഗോസ് ക്ലെബ്.

ഇത്  ലോഗോസ്‌ പഠന സഹായിയാണ് ;  

ഓരോ വർഷത്തെ ലോഗോസിന്റെ വിഭാഗത്തിലും 5000 ത്തില്‍ പരം ചോദ്യങ്ങളുടെ ശേഖരം .
 
ഓരോ ചോദ്യത്തിനും  5 ഓപ്ഷൻസ്, 

ഓരോ 
സെറ്റ് ചോദ്യത്തിലും 
അവശേഷിക്കുന്ന സമയം, 

ചോദ്യങ്ങൾ,  നേടിയ മാർക്ക്,  
ശരി ഉത്തരം, വചനഭാഗം, 

എന്നിവ വ്യക്തമായി 
ഉത്തരം എഴുതുന്ന പേജിൽ കാണാം.
Back അടിച്ചാൽ  പുതിയ സെറ്റ് ചോദ്യങ്ങൾ ലഭിക്കുന്നു. 

User friendly  ആയ പ്രവർത്തന മികവ് 
ഈ ആപ്പിന്റെ പ്രത്യേകതയാണ്. 

ചോദ്യശേഖരത്തിൽ നിന്ന് Random 
Selection ആയതിനാൽ  
ഓരോ സെറ്റ് ചോദ്യങ്ങളും 
പുതിയ ചോദ്യങ്ങൾ ആയിരിക്കും .
100 കണക്കിന് സെറ്റ് ചോദ്യോത്തരങ്ങള്‍ 
ഓരോവിഭാഗത്തിലും ലഭിക്കും

ലോഗോസ്‌ ക്ലബില്‍ 
മൂന്ന്‌ തരം അംഗത്വം ഉണ്ട് 
  
മാസഅംഗത്വം, 
വാര്‍ഷികഅംഗത്വം, 
ലൈഫ്അംഗത്വം ( 7 വര്‍ഷം )

ഈ കാലയളവില്‍  
മൂന്ന്‌ തരം സേവനങ്ങള്‍ 

അധ്യായ തലം, 
പുസ്തക തലം , 
സിലബസ് തലം, 

എന്നീ  മൂന്ന്‌ തലങ്ങളില്‍
ചോദ്യോത്തരങ്ങള്‍ കണ്ടുപഠിക്കാന്‍ അവസരം

ഈ മൂന്ന്‌‌ തരം സേവനങ്ങള്‍ 
ലോഗോസ്‌ ക്ലബ് അംഗങ്ങള്‍ക്ക്  ലഭിക്കും 

വിശദാംശങ്ങള്‍ക്ക് വചനവയല്‍ ആപ്പിലെ ലോഗോസ്‌ ക്ലബ്  സന്ദര്‍ശിക്കുക


4 ക്വിസ് പ്ലാറ്റ്ഫോം  


വചന വയല്‍ സംഘടിപ്പിക്കുന്ന  
എല്ലാ  ക്വിസ് മത്സരങ്ങളും  
 ഡെയിലി ബ്രെഡ്‌  ക്വിസ്‌ 
മതബോധന ക്വിസ്
ഗോസ്ക്വിസ് മോഡല്‍ 
ഈ പ്ലാറ്റ്ഫോമിലാണ് നടത്തുന്നത്.

വചന വയല്‍ സംഘടിപ്പിക്കുന്ന

ലോഗോസ്ക്വിസ് മോഡല്‍ 
എല്ലാ ഞായറാഴ്ചകളിലും  
രാത്രി 9.30 മുതല്‍ 9.45 വരെയും

Daily Bread quiz  
എല്ലാ ദിവസവും 5 am to 10 am വരെയും
മൂന്നര വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കാന്‍ അവസരം

മതബോധന ക്വിസ്
എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 6pm മുതല്‍ 9pm വരെയും
1മുതല്‍12 വരെയുള്ള സണ്ടേസ്കൂള്‍ കുട്ടികള്‍ക്ക് 
ഓരോഅദ്ധ്യായത്തിന്‍റെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ അവസരം

ക്വിസ് പ്ലാറ്റ്ഫോമിന്‍റെ സേവനം 
ഇതരസംഘടനകള്‍ക്ക് ലഭിക്കുന്നതാണ്.
നിങ്ങള്‍  ക്വിസ് പ്ലാറ്റ്ഫോം 
ബുക്ക് ചെയ്യുന്നതനുസരിച്ച്,

ആവശ്യപ്പെടുന്ന ദിവസത്തിലും, സമയത്തും  നല്‍കുന്ന ബൈബിളിലെയും ഇതര സിലബസ് അനുസരിച്ചും
നിര്‍ദ്ദേശിക്കുന്ന അനുപാതത്തില്‍ സമയക്രമത്തില്‍ ആവശ്യപ്പെടുന്ന എണ്ണം ചോദ്യങ്ങള്‍,  
വചന വയല്‍ ടാറ്റാ ബാങ്കില്‍ നിന്ന് ലഭിക്കുന്നതാണ്.
വിശദാംശങ്ങള്‍ക്ക് വചനവയല്‍ ആപ്പിലെ  ക്വിസ് പ്ലാറ്റ്ഫോം  സന്ദര്‍ശിക്കുക

ക്വിസ്പ്ലാറ്റ്ഫോമില്‍  സംഘടിപ്പിക്കുന്ന എല്ലാ ക്വിസ്സുകളുടെയും റിസള്‍ട്ടുകള്‍ വചനവയല്‍  യുട്യൂബ് ചാനലില്‍ ലഭിക്കുന്നതാണ് .
റിസള്‍ട്ടുകള്‍ ചാനലില്‍ ഇട്ട് 10 ദിവസ്സത്തിനകം contact ചെയ്യുന്നവര്‍ക്ക് മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ.

5 ബൈബിള്‍.  

പി. ഓ.സി.  ബൈബിള്‍ ലിങ്ക്  വചനം പഠിക്കാന്‍ സാഹയി
ബൈബിളിന്‍റെ  ഈ പരിഭാഷയുടെ അടിസ്ഥാനത്തില്‍ ആണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

6. വചനവയല്‍ യൂടുബ്‌ ചാനല്‍

വചനം പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്, 
ആഴത്തിൽ ഗ്രഹിക്കുവാൻ ശ്രമിക്കുന്നവർക്ക്,

വചനത്തിന്റെ കാതൽ മനസിലാക്കുവാൻ
ആശിക്കുന്നവർക്കായി
ബൈബിളിന്റെ വാതായനങ്ങൾ 
ഈ channel  തുറന്നിടുന്നു

വിശദാംശങ്ങള്‍ക്ക് 
വചനവയല്‍ ആപ്പിലെ 
വചനവയല്‍  യൂടുബ്‌ ചാനല്‍  
സന്ദര്‍ശിക്കുക

പുതിയ എല്ലാ  വീഡിയോകളും  
ലഭിക്കുവാന്‍ 
എല്ലാ മത്സരങ്ങലുടെയും റിസള്‍ട്ട്കള്‍ ലഭിക്കാന്‍
Subscribe, click Bell then click All 

പ്ലേലിസ്റ്റ് കാണുക.
നൂറുകണക്കിന് 
വിഷയാധിഷ്ടിത, 
വീഡിയോകള്‍ കാണാം
 അവതരകരകാന്‍  ആഗ്രഹിക്കുന്നവര്‍ക്ക്  സ്വാഗതം
ഈ ആപ്പിന്റെ സവിശേഷത

ഒരു വർഷം കൊണ്ട് ബൈബിൾ മുഴുവനും വായിച്ച് പഠിക്കുവാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്  വചന വയൽ ആപ്പ്. 

രൂപതാ തലത്തിലും ഇടവക തലത്തിലും വചനം പഠിക്കുവാനായി ഗ്രൂപ്പുകളെ രൂപപ്പെടുത്തുവാൻ സാഹായിക്കുന്നു എന്നത് ഈ ആപ്പിന്റെ സവിശേഷതയാണ്. 

പുതിയ ഗ്രൂപ്പുകൾക്ക് വേണ്ടി പ്രത്യേക വചന പാരായണ പഠന പാക്കേജ് നടപ്പിലാക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

മൂന്ന്‌ റിത്തുകളിലെയും  എല്ലാ രൂപതകളുടെയും രൂപതകളുടെ കീഴിൽ വരുന്ന ഇടവകയും ലിസ്റ്റ് ഈ ആപ്പിൽ ചേർത്തിട്ടുണ്ട്.

 പുതിയ ഇടവകൾ ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ  ചേർക്കാവുന്നതാണ്.  

ഇടവകതലത്തിൽ വചന പാരായണ മത്സരം നടത്തുവാനും അവിടെത്തന്നെ അവലോകനം ചെയ്യുവാനും സഹായിക്കും . 

ബൈബിളിന്റെ തുടർച്ചയായ വായനക്ക് സഹായകരമായ ഒരു അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്.

 ഓരോ ദിവസത്തെയും വായനക്ക് ശേഷം ലഭിക്കുന്ന മാർക്ക് ഒരു ബുക്ക് മാർക്ക് പോലെ സൂക്ഷിക്കുന്നതാണ്. 

ശരിയായ ഉത്തരം അറിയാൻ പാടില്ലെങ്കിൽ അത് കണ്ടെത്തുവാൻ ,പി ഒ സി  ബൈബിൾ ലിങ്ക് പ്രസ്തുത പേജിൽ കൊടുത്തിട്ടുണ്ട്.

 അതിൽ ക്ലിക്ക് ചെയ്താൽ ബൈബിൾ തുറന്നു , ഇന്ന് വായിക്കുന്ന വചനഭാഗത്തിലെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം കണ്ടെത്താം. 
കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ലോഗോസ് ക്വിസിന്റെ ചോദ്യോത്തര രൂപമാണ്. 
ലോഗോസ് ക്വിസിൽ ഒരുക്കത്തോടെ പങ്കെടുക്കുവാൻ  ഈ മോഡൽ ചോദ്യോത്തരങ്ങളിലൂടെ  കടന്നുപോകുന്നവർക്ക് സാധിക്കും. 
ഒപ്പം   ഇതര ബൈബിൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഈ ആപ്പ് സഹായിക്കും.

 2024 ജനുവരി മുതൽ ഡിസംബർ വരെ എല്ലാ ശനിയാഴ്ചയും രാത്രി 9.16ന്
വചന വയൽ ക്വിസ് പ്ലാറ്റ്ഫോമിൽ ചോദ്യങ്ങൾ ലഭിക്കും

  ഉല്പത്തി മുതൽ മലാക്കി വരെ   ഒന്നാം അധ്യായവും  ആമുഖവും കേന്ദ്രീകരിച്ച് 10 ചോദ്യങ്ങൾ  മാത്രം

ക്വിസ്  ഓരോ ശനിയാഴ്ചയും ഒരു പുസ്തകത്തിൽ നിന്നു മാത്രം
 പഴയ നിയമഭാഗത്തെ എല്ലാ പുസ്തകങ്ങളിലെ ആമുഖത്തിൽ നിന്നും ഒന്നാം അധ്യായങ്ങളിൽ നിന്നും മാത്രം ചോദ്യങ്ങൾ

 വചന വയൽ   ക്വിസ്പ്ലാറ്റ് ഫോമിൽ ലഭിക്കുന്നതാണ് 

 3 മിനിറ്റ് സമയം മാത്രമാണ് ഉത്തരം ചെയ്യുവാൻ ലഭിക്കുന്നത്.

 തുടർച്ചയായി ഉല്പത്തി മുതൽ ഓരോ പുസ്തകങ്ങളിലെ ഒന്നാം അധ്യായത്തിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ
 ലഭിക്കുന്നത്  
ഓരോ ദിവസവും ഒരു സമ്മാനം 
രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും സമ്മാനം

 രജിസ്ട്രേഷൻ ഫീസ്  50 മത്സരങ്ങൾക്ക് 100 രൂപ  രജിസ്ട്രേഷൻ ഫീസ് 9539701122 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്തു രജിസ്ട്രേഷൻ എടുക്കുക 
ആപ്പ് രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, പേര്, ഗൂഗിൾ പേരസീത്  9539701122 എന്ന നമ്പറിലേയ്ക്ക്  വാട്ട് സാപ്പ് ചെയ്യുക

രജിസ്റ്റർ ചെയ്ത നമ്പറുകളിൽ നിന്നും വരുന്ന ഉത്തരങ്ങൾക്ക് മാത്രമായിരിക്കും സമ്മാനം ലഭിക്കുക.
 50 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന എല്ലാവരുടെയും മാർക്ക് വിവരം വചനവയൽ യൂട്യൂബ് ചാനലിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്നതാണ്.
 46 ആഴ്ചകളിൽ ആയി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 46 ആഴ്ചകളിൽ നിന്നും 460 മാർക്കിലെ 50 ശതമാനം 230 മാർക്ക് ലഭിക്കുന്ന എല്ലാവരും രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുന്നതാണ്.
 രണ്ടാം റൗണ്ടിൽ 10 പുസ്തകങ്ങളിൽ നിന്നും 50 ചോദ്യങ്ങൾ ചോദ്യഭാഗം  ആമുഖവും ഒന്നാം അധ്യായവും 
 15 മിനിറ്റ് സമയം കൊണ്ട് ഉത്തരം എഴുതാവുന്നതാണ്  
4 മത്സരങ്ങളാണ് രണ്ടാം റൗണ്ടിൽ ഉള്ളത് നാല് റൗണ്ടിൽ കൂടി 75 ശതമാനത്തിൽ കൂടുതൽ നേടുന്ന എല്ലാവരും മൂന്നാം റൗണ്ടിന് അർഹരാകുന്നതാണ്
 200/ 75% 150 മാർക്ക്  മൂന്നാം റൗണ്ടിൽ പഴയ നിയമത്തിലെ ഏതെങ്കിലും 10 പുസ്തകങ്ങളിലെ ഒന്നാം അധ്യായങ്ങളിൽ നിന്നും ആമുഖത്തിൽ നിന്നും 100 ചോദ്യങ്ങൾ ലഭിക്കുന്നു .
ഓരോ ആഴ്ചയിലെ റിസൾട്ട് വചന വയൽ യൂട്യൂബ് ചാനലിൽ വചന വയൽ ക്വിസ് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുന്നതാണ്  മത്സര വിജയികൾ അടുത്ത മത്സരത്തിനു മുൻപ് റിപ്പോർട്ട് ചെയ്തിരിക്കണം എങ്കിലേ അവർ സമ്മാനത്തിന് അർഹത ഉള്ളവരാവുകയും   ഒന്നിൽ കൂടുതൽ തവണ ഉത്തരം ചെയ്യാവുന്നതാണ്   ഓരോ ദിവസവും ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും സമ്മാനത്തിനായി പരിഗണിക്കുന്നത്.  മത്സരത്തിന്റെ തുടർച്ച ഫോൺ നമ്പറിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
 മൂന്നാം റൗണ്ടിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവർ നേരത്തെ രജിസ്റ്റർ ചെയ്തിരിക്കുന്നവർ ആണെങ്കിൽ മാത്രം സമ്മാനത്തിന് അർഹത ലഭിക്കൂ.
 ഒന്നാം സമ്മാനം  10000 രൂപ 
രണ്ടാം സമ്മാനം   5000 രൂപ 
മൂന്നാം സമ്മാനം  2500 രൂപ 
രജിസ്ട്രേഷൻ ഫീസ്  100 രൂപ  9539701122 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്തു രജിസ്ട്രേഷൻ എടുക്കുക 
ആപ്പ് രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, പേര്, ഗൂഗിൾ പേ ചെയ്ത രസീത് 9539701122 എന്ന നമ്പറിലേയ്ക്ക് 
വാട്ട് സാപ്പ് ചെയ്യുക.  ആപ്പ് ലഭിക്കാൻ  https://play.google.com/store/apps/details?id=co.bangalorecomputers.vachanavayal
വചന വയൽ ക്വിസ് 2025 

 വചനവയൽ ക്വിസ് സീസൺ 2 

എല്ലാ ഞായറാഴ്ചകളിലും ഉല്പത്തി 1 മുതൽ   തുടർച്ചയായി 5 അധ്യായങ്ങളിൽ നിന്ന് 15 വീതം ചോദ്യങ്ങൾ  ലഭിക്കുന്നതാണ്.
ഓരോ ഞായറാഴ്ചയും വൈകിട്ട് 9:16 pm ന്  വചനവയൽ ക്വിസ് പ്ലാറ്റ്ഫോമിൽ ഇവ ലഭിക്കുന്നതാണ്.
അഞ്ച് വർഷം കൊണ്ട് *ബൈബിളിലെ  മുഴുവൻ പുസ്തകങ്ങളും വായിക്കുവാൻ സഹായിക്കുന്ന ഈ കർമ്മ പദ്ധതിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു
 ഞായറാഴ്ചകളിൽ വൈകിട്ട് 9.16ന് സംഘടിപ്പിക്കുന്ന ഈ ഓൺ ലൈൻ ക്വിസ്സിൽ എല്ലാവർക്കും  പങ്കുചേരാവുന്നതാണ് .
 മത്സരത്തിന് പ്രത്യേക ഫീസ് ഉണ്ടാകുന്നതല്ല. 
ക്വിസ് പഠന സഹായി വചനവയൽ e-Books ലഭിക്കാൻ click
https://play.google.com/store/apps/details?id=com.bangalorecomputers.vachanavayal 
 ആഴ്ചതോറും  3 ക്യാഷ് അവാർഡുകൾ
ഇടവക അടിസ്ഥാനത്തിൽ മത്സരം നടത്തുവാൻ ആഗ്രഹിക്കുന്ന ബഹുമാനപ്പെട്ട വൈദികർക്ക് അതത് ഇടവകകളിൽ നിന്നും പങ്കെടുക്കുന്നവരുടെ റിസൾട്ട് ആവശ്യപ്പെടുന്നതനുസരിച്ച് അയച്ചുതരുന്നതാണ്.

 ഇടവക മത്സരമായി കാണുവാനും അതിന് ഇടവക തല സമ്മാനങ്ങൾ നൽകുവാനും ഓരോ വികാരിമാർക്കും സാധിക്കുന്നതാണ്.
 മത്സരത്തിൽ ചേരുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും , വെബ്സൈറ്റിൽനിന്നും വചനവയൽ  ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രം മതി. 
ജൂബിലി വർഷത്തിൽ  ആരംഭിക്കുന്ന വചനവയൽ ക്വിസ് സീസൺ രണ്ടിലേക്ക് ഏവർക്കും സ്വാഗതം
ഇടവക്കാരെ ബൈബിൾ വായിപ്പിക്കാൻ നടത്തുന്ന ഈ എളിയ സംരംഭത്തിൽ ഇടവക തലത്തിൽ അംഗങ്ങളെ ചേർക്കുവാൻ എല്ലാവരും പരിശ്രമിക്കുമല്ലോ.

മത്സരങ്ങൾ 2025 ജനുവരി 26 ഞായർ മുതൽ എല്ലാ ഞായറാഴ്ചയും 9:16pm ന് വചനവയൽ ആപ്പിലെ ക്വിസ് പ്ലാറ്റ് ഫോമിൽ നടത്തുന്നതാണ്.
 സിലബസ്
ഉല്പത്തി മുതൽ വെളിപാട് വരെ തുടർച്ചയായി പാഠഭാഗം

ഒരു ദിവസം 5 അധ്യായങ്ങളിൽ നിന്ന് മാത്രം ചോദ്യങ്ങൾ
പഠന ഭാഗം മത്സരത്തിന് 30 മിനിറ്റ് മുമ്പ് വചനവയൽ ക്വിസ് പ്ലാറ്റ് ഫോമിൽ ലഭിക്കുന്നതാണ് 

 Jubilee Quiz 2025 

സ്നേഹം നിറഞ്ഞവരെ വചനവയൽ ക്രിസ്തുജയന്തിയുടെ 2025 ജൂബിലി വർഷത്തിൽ ജൂബിലി ക്വിസ് 2025 വചനവയൽ സംഘടിപ്പിക്കുന്നു.
 50 ആഴ്ചകൾ കൊണ്ട് ബൈബിളിലെ പുതിയനിയമം മുഴുവൻ വായിക്കുവാൻ സഹായിക്കുന്ന ഈ കർമ്മ പദ്ധതിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു
 ശനിയാഴ്ചകളിൽ വൈകിട്ട് 9.16ന് സംഘടിപ്പിക്കുന്ന ഈ ഓൺ ലൈൻ ക്വിസ്സിൽ എല്ലാവർക്കും  പങ്കുചേരാവുന്നതാണ് .

 മത്സരത്തിന് പ്രത്യേക ഫീസ് ഉണ്ടാകുന്നതല്ല. 
ക്വിസ് പഠന സഹായി  വചനവയൽ e-Books ലഭിക്കാൻ click
https://play.google.com/store/apps/details?id=com.bangalorecomputers.vachanavayal
 ആഴ്ചതോറും 
 3 ക്യാഷ് അവാർഡുകൾ

ഇടവക അടിസ്ഥാനത്തിൽ മത്സരം നടത്തുവാൻ ആഗ്രഹിക്കുന്ന ബഹുമാനപ്പെട്ട വൈദികർക്ക് അതത് ഇടവകകളിൽ നിന്നും പങ്കെടുക്കുന്നവരുടെ റിസൾട്ട് ആവശ്യപ്പെടുന്നതനുസരിച്ച് അയച്ചുതരുന്നതാണ്.

 ഇടവക മത്സരമായി കാണുവാനും അതിന് ഇടവക തല സമ്മാനങ്ങൾ നൽകുവാനും ഓരോ വികാരിമാർക്കും സാധിക്കുന്നതാണ്.
 മത്സരത്തിൽ ചേരുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും , വെബ്സൈറ്റിൽനിന്നും വചനവയൽ  ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രം മതി. 

ജൂബിലി വർഷത്തിൽ ഇടവക്കാരെ ബൈബിൾ വായിപ്പിക്കാൻ നടത്തുന്ന ഈ എളിയ സംരംഭത്തിൽ ഇടവക തലത്തിൽ അംഗങ്ങളെ ചേർക്കുവാൻ എല്ലാവരും പരിശ്രമിക്കുമല്ലോ.

മത്സരങ്ങൾ 2025 ജനുവരി 25 ശനി മുതൽ 2025 ഡിസംബർ 27 വരയുള്ള ശനിയാഴ്ചകളിൽ

എല്ലാ ശനിയാഴ്ചയും 9:16pm ന് വചനവയൽ ആപ്പിലെ ക്വിസ് പ്ലാറ്റ് ഫോമിൽ

 സിലബസ്
വി.മത്തായിയുടെ സുവിശേഷം മുതൽ വെളിപാട് വരെ തുടർച്ചയായി പാഠഭാഗം

ഒരു ദിവസം 5 അധ്യായങ്ങളിൽ നിന്ന് മാത്രം ചോദ്യങ്ങൾ

പഠന ഭാഗം മത്സരത്തിന് 30 മിനിറ്റ് മുമ്പ് വചനവയൽ ക്വിസ് പ്ലാറ്റ് ഫോമിൽ ലഭിക്കുന്നതാണ് 

ഏവർക്കും സ്വാഗതം

ഫാ.ജേക്കബ് കാട്ടടി
 വചനവയൽ 
 9539 701122
https://www.vachanavayal.com

വചന വയലിന്റെ  ഇതര ആപ്പുകള്‍

Bibliya  ആപ്പ് 


 സവിശേഷതകൾ 
1 വചന ബൊക്ക 
വിഷയാധിഷ്ടിത മായ100 കണക്കിന് വചനങ്ങൾ കണ്ടെത്താം...
വചനാധിഷ്ടിത  ഗ്രീറ്റിംഗ് കാർഡുകൾ ...
വിഷയാധിഷ്ടിത ഡിസൈൻഡ് വചന greetings കാർഡുകൾ
ഏത് സമയത്തിനും ഉചിതമായത് തിരഞ്ഞെടുത്ത് അയക്കാം
ഏത് വിഷയത്തിനും ഉചിതമായ വചനം തിരഞ്ഞെടുത്ത് ഉപയോഗിക്കാം

2 വീഡിയോ ബുക്ക് 
Subject, Topic, Programme,  Title, Episode അടിസ്ഥാനത്തിൽ വീഡിയോകൾ കണ്ടെത്താൻ അവസരം
വിഷയാധിഷ്ടിതമായ1000 കണക്കിന് വീഡിയോകൾ കണ്ടെത്താം...
വചനം പഠിക്കാൻ നിരവധി രീതികൾ
ആരാധനാക്രമ വത്സര കാലങ്ങൾ അനുസരിച്ചുള്ള ഞായറാഴ്ച പ്രസംഗങ്ങൾ വേഗം കണ്ടെത്താം
അനുദിന ലേഖന വിചിന്തനങ്ങൾ
അനുദിന സുവിശേഷ വിചിന്തനങ്ങൾ
വിവിധ തരം വചന പഠനങ്ങൾ
Motivational tips
ഉചിതമായ ചിന്തകൾ
വിശുദ്ധരെ അടുത്തറിയാം
Youcat ലെ ചോദ്യോത്തരങ്ങൾ വിഷയാധിഷ്ടിതമായി ലഭിക്കുന്നു
മരിയൻ ചിന്തകൾ
സുകൃതജ പങ്ങൾ
സഭാ ചരിത്രം പഠിക്കാം
ബൈബിൾ      ക്വിസ്സുകൾ
സഭാത്മക ക്വിസ്സകൾ
വിശുദ്ധരുടെ ക്വിസ്സുകൾ
ഇതര യു ട്യൂബ് ചാനലുകളിലെ   വിഷയാധിഷ്ടിത  വീഡിയോ ലിങ്കുകൾ  അപ്പ് ലോഡ് ചെയ്യാൻ അവസരം
വചന വയൽ അഗീകരിക്കുന്നവ മാത്രം T. C applied 

 3 ഇംഗ്ലീഷ്  ലോഗോസ് ക്ലെബ് 

 മാസ,  വാർഷിക , ലൈഫ് അംഗത്വം
 
 4 . ബൈബിൾ      ക്വിസ്സുകൾ 
 Random Quiz

ബൈബിളിലെ പുസ്തകത്തിൻ്റെ അടിസ്ഥാനത്തിൽ ക്വിസ് പുസ്തകങ്ങൾ e book രൂപത്തിൽ ലഭിക്കുന്നു.

 5.സഭാത്മക ക്വിസ്സകൾ 
സഭാത്മക Random ക്വിസ്സകൾ
 സഭാത്മക വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ക്വിസ് പുസ്തകങ്ങൾ e book രൂപത്തിൽ ലഭിക്കുന്നു.

 6. വെറൈറ്റി ക്വിസ് പ്ലാറ്റ്ഫോം 

 Daily Quizകൾ
 അഴ്ച ക്വിസ്
 മാസ ക്വിസ്
 വാർഷിക ക്വിസ്

 7.ഇ ബുക്ക് പബ്ലിക്കേഷൻ 

 പുസ്തകങ്ങളുടെ PDF വചന വയലിൽ ഏല്പിച്ചാൽ
അവ വചന വയൽ e - book Book shelf ൽ e-book രൂപത്തിലാക്കി വില്പനക്ക് വക്കുന്നതായിരിക്കും
വചന വയൽഅഗീകരിക്കുന്നവ മാത്രം T. C applied 

 8. വചന വയൽ ആപ്പ് 1 
    വചന വയൽ ആപ്പ് 1 ൻ്റെ ഉപഭോക്താവാകാം
 9. വചന വയൽ  ചാനല്‍
      യൂബ് ചാനൽ  കാണാം  Subscribe ചെയ്യാo
    എല്ലാ മത്സരങ്ങളുടേയും  റിസർട്ടുകൾ വേഗം അറിയാം
     അനേകായിരങ്ങളിലേക്ക്  വചനം പകരാൻ  വചനവയൽ  നിമിത്തമാകട്ടെ. 
      ഷെയർ ചെയ്യുക

ഈശോയിൽ
കാട്ടടിയച്ചൻ
www.vachanavayal.com
vachanavayal@gmail.com
www.vachanavayal-2.com