ലോഗോസ് ക്ലബ്
ഓരോ വർഷത്തേയും ലോഗോസ് ക്വിസ്സിന് പഠിക്കാൻ 5000 ത്തിൽ പരം ചോദ്യോത്തരങ്ങൾ ലഭിക്കുന്നു.
ലോഗോസ് ക്വിസ് സിലബസ്സിലെ, അധ്യയങ്ങളുടെ അടിസ്ഥാനത്തിലും, പുസ്തകത്തിൻ്റെ അടിസ്ഥാനത്തിലും, സിലബസ്സിൻ്റെ അടിസ്ഥാനത്തിലും, നൂറുകണക്കിന് ചോദ്യോത്തര സെറ്റുകൾ ലഭിക്കുന്നു.
വചനഭാഗം കണ്ട് ശരി തെറ്റ് ഉത്തരങ്ങൾ മനസ്സിലാക്കി സ്വയം വിലയയിരുത്തുവാൻ ഉതകുന്ന വേദി
Logos Syllabus:
ന്യായാധിപന്മാര്
11 - 21
പ്രഭാഷകന്‍
41 - 50
വി.ലൂക്കാ
17 - 24
എഫേസോസ്
1 - 6